Thursday, October 8, 2015

പൈതല്‍


തൂലികയാകിലും മഷിതണ്ടാകിലും
വ്യര്‍ത്ഥം നിന്‍ സ്മരണകള്‍
കോമരങ്ങള്‍ കൂത്തടുംമീ അമ്മതന്‍
വഴുമൊരു പുണ്യമാമീ ഭൂവില്‍
വേട്ടയാകുമൊരു പിന്ച്ചുപൈതലിന്‍
ദീനരോദനം കാണാതൊരു സമൂഹം

വിശപ്പ്


വിശക്കുന്ന വയറിനോ അറിയുന്നു
മനസ്സില്‍ തിങ്ങും വിഷമങ്ങളെ
കേഴുന്നു ഒരു പിടി അന്നതിനായ്
മുഖം തിരിക്കും സോദരനോ
മനുഷ്യ മനസിനോ ഉദരത്തിനോ
വിശപ്പ് കൂട്ടരേ..

വെള്ളം


ഹേ മേഘരൂപമേ
മഴയായ് പെയ്യതിടുമൊരു
തളിരിലകളില്‍ ഒഴുകവേ
ഒരു തുള്ളിക്കായ് കേണിടും
മാനവകുലം വിദൂരമല്ലെനോര്‍കിലും
പാഴാകിടും പല തുള്ളികളാല്‍
മരുഭൂമിയായിടാം
അഖിലമാം സുന്ദരഭൂമി

സമൂഹം


ഭീകരമായി  വാണിടുമൊരു  സമൂഹം
രാക്ഷസനായിമാറിടുംമീ  മനുഷ്യനും
ക്രൂരമാം  പ്രവര്‍ത്തിയും  നീജമാം  ചിന്തയാല്‍
എങ്ങോട്ട്  എന്നു  ഓര്‍ത്താലും  ജനങ്ങളും

Kya pathaa


Akele he waham
Maddath ek swapn bhi
patha nehi kya karna
Zindagi bana aisa
Chalthe jathi kadam hone tak

പറവ..


പ്രഭാത കിരണങ്ങള്‍ തഴുകി ഉണര്ത്തിടും
അരുണാമo കിളികള്‍ തന്‍ ധ്വനി മുഴങ്ങുമീ
മന്ദം പാറി പറന്നു അകലുമൊരു പറവയോ
                                              കാണാകാഴ്ചകളായി മായവേ
ഘടോരനാദം അലറി കരഞ്ഞു ഉണര്‍ത്താന്‍
പുകതുപ്പും ശാലകള്‍ ഒരുങ്ങി
യന്ത്രങ്ങള്‍ നിറഞ്ഞ ഒരു പായും യുഗം തന്‍
എത്തിപിടിക്കാന്‍ വേമ്ബുമൊരു മനുഷ്യനേ
മാനവമൂല്യം പറന്നകലും മറ്റൊരു പറവയാകിലും..

New look